ഓടുന്ന ബൈക്കില്‍ മരം വീണ് ഒരാള്‍ മരിച്ചു
കല്‍പ്പറ്റ: വയനാട്ടില്‍ കല്പറ്റക്കടുത്ത് മുട്ടില്‍ പാറക്കല്‍ വളവില്‍ രണ്ട് പേര്‍ സഞ്ചരിച്ചുകൊണ്ടിരുന്ന ബൈക്കില്‍ പന കടപുഴകി വീണ് ഒരാള്‍ മരിച്ചു.
കല്‍പ്പറ്റ റോസ് ടൈലേഴ്സ് എന്ന സ്ഥാപനം നടത്തുന്ന ബാവലി മക്കനപറമ്പില്‍ ഉമ്മര്‍ (28) ആണ് മരിച്ചത്. അപകടസ്ഥലത്തുവെച്ചു തന്നെ മരണം നടക്കുകയായിരുന്നു.
പരിക്കേറ്റ അമ്പലവയല്‍ മുടിക്കല്‍ മജീദ് (30)നെ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മജീദിന്റെ സഹോദരീ പുത്രനാണ് മരിച്ച ഉമ്മര്‍.












Click it and Unblock the Notifications