സ്കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി
തിരുവനന്തപുരം: കാലവര്‍ഷം ശക്തമായതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേയ്ക്ക് മാറ്റി. മന്ത്രിസഭയോഗത്തിന് ശേഷം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ് ഇക്കാര്യം അറിയിച്ചത്.
സാധാരണ മധ്യവേനലവധികഴിഞ്ഞ് ജൂണ്‍ ഒന്നിനാണ് തുറക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്.
കാലാവസ്ഥാന നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് സ്കൂള്‍ തുറക്കുന്നത് നീട്ടിവെയ്ക്കാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications