കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 54 മരണം

  • By Staff
Google Oneindia Malayalam News

ബഗ്ദാദ്: വടക്കന്‍ ബഗ്ദാദിലെ ഒരു മാര്‍ക്കറ്റില്‍ ഷിയാ വിഭാഗക്കാര്‍ക്കു നേരെയുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 54 പേര്‍ കൊല്ലപ്പെട്ടു. 120 പേര്‍ക്ക് പരിക്കേറ്റു.

സമീപ കാലത്ത് ഇറാഖിലുണ്ടായ ആക്രമണങ്ങളില്‍ ഏറ്റവും രക്തരൂഷിതമായ ആക്രമണാണ് നടന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X