ഓഹരി വിപണിയില്‍ തകര്‍ച്ച വീണ്ടും
മുംബൈ: ഓഹരി വിപണിയില്‍ തകര്‍ച്ച തുടരുന്നു. 327 പോയിന്റിന്റെ തകര്‍ച്ചയോടെയാണ് വിപണി വ്യാഴാഴ്ച ക്ലോസ് ചെയ്തത്.
ഒരു ഘട്ടത്തില്‍ 73 പോയിന്റ് ഉയര്‍ന്ന് 10,472ലെത്തിയ സൂചിക പിന്നീട് 10,018 പോയിന്റ് വരെ താഴ്ന്നു. പിന്നീട് കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനേക്കാള്‍ 327 പോയിന്റ് ഇടിവോടെ 10,071ല്‍ ക്ലോസ് ചെയ്യുകയായിരുന്നു.
നിഫ്റ്റി 109 പോയിന്റ് താഴ്ന്ന് 2,962ലാണ് ക്ലോസ് ചെയ്തത്.












Click it and Unblock the Notifications