ഫനാ വിവാദം: മഹേഷ് ഭട്ട് ഹര്‍ജി നല്‍കി
ദില്ലി: അമീര്‍ഖാന്റെ വിവാദ ചിത്രം ഫനാ സമാധാനപരമായി പ്രദര്‍ശിപ്പിക്കുന്നതിന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി.
പ്രദര്‍ശനം നടത്തുന്നതിന് വേണ്ട സുരക്ഷ നല്‍കാന്‍ ഗുജറാത്ത് ഡിജിപിക്ക് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെആവശ്യം. ജസ്റിസ് അരിജിത് പസായത്, ജസ്റിസ് സി.കെ.താക്കര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് ഹര്‍ജി പരിഗണിക്കും.












Click it and Unblock the Notifications