തമിഴ് നാട്ടില്‍ ഡാവിഞ്ചി കോഡ് നിരോധിച്ചു
ചെന്നൈ: വിവാദ ചിത്രമായ ഡാവിഞ്ചി കോഡിന്റെ പ്രദര്‍ശനം തമിഴ്നാട് സര്‍ക്കാര്‍ നിരോധിച്ചു.
സംസ്ഥാനത്തെ സമാധാനാന്തരീക്ഷത്തിന് കോട്ടം വരാതിരിക്കാനാണ് ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞതെന്ന് തമിഴ്നാട് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പഞ്ചാബ്, നാഗാലാന്റ് എന്നീ സംസ്ഥനങ്ങളുടെ പാതപിന്തുടര്‍ന്നുകൊണ്ടാണ് തമിഴ് നാട്ടിലും ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications