സിഐഎഎല്‍ ഡയറക്ടര്‍ ബോര്‍ഡ് പുന:സംഘടിപ്പിച്ചു
തിരുവനന്തപുരം: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ (സിഐഎഎല്‍) ഡയറക്ടര്‍ ബോര്‍ഡ് പുന:സംഘടിപ്പിച്ചു.
മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ചെയര്‍മാനായ ഡയറക്ടര്‍ ബോര്‍ഡില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്, ഫിഷറീസ് മന്ത്രി എസ്.ശര്‍മ, റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രന്‍ എന്നിവരാണ് സര്‍ക്കാര്‍ പ്രതിനിധികളായിട്ടുള്ളത്.
നിലവിലുള്ള മാനേജിംഗ് ഡയറക്ടര്‍ രാജിവെച്ചതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷീലാ തോമസ് സി ഐഎഎല്‍ മാനേജിംഗ് ഡയറക്ടര്‍ പദവി താല്കാലികമായി വഹിക്കും.












Click it and Unblock the Notifications