കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗ്ലാദേശില്‍ ഭൂചലനം

  • By Staff
Google Oneindia Malayalam News

ധാക്ക: തെക്കുകിഴക്കന്‍ ബംഗ്ലാദേശിലെ ഏതാനും ജില്ലകളില്‍ ബുധനാഴ്ച നേരിയ ഭൂചനം രേഖപ്പെടുത്തി.

റിച്ചര്‍ സ്കെയിലില്‍ 5.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടില്ല.

ചിറ്റഗോംഗ്, ഫെനി ജില്ലകളിലും മറ്റ മൂന്ന് മലയോര ജില്ലകളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X