മഴ: ഗുജറാത്തിലും മഹാരാഷ്ട്രയിലും 28 മരണം
അഹമദാബാദ്: രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് ഗുജറാത്തിലും മഹാരാഷ്ട്രയിലും 28പേര്‍ മരിച്ചു.
അഹമ്മദാബാദിന്റെ മിക്ക ഭാഗങ്ങളും കടുത്ത വെള്ളപ്പൊക്ക ഭീഷണിയിലാണ്. അരുണാചല്‍ പ്രദേശിന്റെ വിവിധ ഭാഗങ്ങളിലും കാലവര്‍ഷം ശക്തിപ്പെട്ടിട്ടുണ്ട്.
മഴക്കെടുതികളെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പലഭാഗങ്ങളും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്നും ഒറ്റപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications