ആഗോള മലയാളി കൗണ്‍സില്‍ ആഗസ്ത് 7 മുതല്‍
കൊച്ചി: ആഗസ്ത് ഏഴിന് കൊച്ചിയില്‍ ആരംഭിക്കുന്ന ആഗോള മലയാളി കൗണ്‍സില്‍ സമ്മേളനത്തില്‍ 56 രാജ്യങ്ങളില്‍ നിന്നുള്ള വിദേശ മലയാളികള്‍ പങ്കെടുക്കും.
ആഗോള മലയാളി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന രണ്ടാമത്തെ സമ്മേളനമാണിത്. സമ്മേളനത്തിന്റെ ഭാഗമായി ഗ്ലോബല്‍ എക്സ്പോ ഇന്ത്യ എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനം സംഘടിപ്പിക്കും.
ചൈന, ജപ്പാന്‍, കൊറിയ, മലേഷ്യ, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിവിധ ഉത്പന്നങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ഐടി, വിദ്യാഭ്യാസം, ടൂറിസം, ആയുര്‍വേദം എന്നീ മേഖലകളുമായി ബന്ധപ്പെട്ട സ്റാളുകളും സെമിനാറുകളും സംഘടിപ്പിക്കും.












Click it and Unblock the Notifications