പ്രഭാത് പട്നായിക് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രഭാത് പട്നായിക് ഞായറാഴ്ച രാവിലെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.
ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളില്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുമെന്ന് ചര്‍ച്ചക്കു ശേഷം പട്നായിക് പറഞ്ഞു.












Click it and Unblock the Notifications