വെളുത്ത പൊടി ഹെറോയ്നെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്
ദില്ലി: രാഹുല്‍ മഹാജന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത വെളുത്ത പൊടി ഹെറോയ്ന്‍ എന്ന മയക്കുമരുന്നാണെന്ന് കേന്ദ്ര ഫോറന്‍സിക് സയന്‍സസ് ലബോട്ടറിയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞു.
പരിശോധനക്കായി കേന്ദ്ര ഫോറന്‍സിക് സയന്‍സസ് ലബോട്ടറിക്ക് നല്‍കിയ അഞ്ച് സാധനങ്ങളിലൊന്നാണ് വെളുത്ത പൊടി അടങ്ങിയ പൊതി. രാഹുലിന്റെയും വിവേക് മൊയ്ത്രയുടെയും വസ്ത്രങ്ങളുടെ കീറിയ ഭാഗം, ഇരുവരുടെയും വയറ്റില്‍ നിന്നുള്ള ദ്രവങ്ങള്‍ എന്നിവയും ഫോറന്‍സിക് ടെസ്റിനായി അയച്ചിരുന്നു.












Click it and Unblock the Notifications