കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്തെ സ്കൂളുകള്‍ തുറന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മധ്യവേനലവധി കഴിഞ്ഞ് പ്രവേശനോത്സവത്തോടെ തിങ്കളാഴ്ച സംസ്ഥാനത്തെ സ്കൂളുകള്‍ തുറന്നു.

പ്രവേശനോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്കൂളില്‍ നിര്‍വഹിച്ചു.

ജ-ൂണ്‍ ഒന്നിന് തന്നെ വിദ്യാലയങ്ങള്‍ തുറക്കാനിരുന്നെങ്കിലും കാലവര്‍ഷത്തിന്റെ മുന്നോടിയായുള്ള കനത്ത മഴയെ തുടര്‍ന്ന് വിദ്യാലയങ്ങള്‍ തുറക്കുന്നത് ജ-ൂണ്‍ അഞ്ചിലേക്ക് മാറ്റുകയായിരുന്നു.

നാലരലക്ഷത്തോളം കുഞ്ഞുങ്ങളാണ് ഈ വര്‍ഷം ഒന്നാം ക്ലാസില്‍ പ്രവേശനം തേടുന്നത്. സാധാരണ സ്കൂളുകള്‍ക്കൊപ്പം ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളും തിങ്കളാഴ്ചയാണ് തുറക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X