Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള മെഡി, എഞ്ചി. എന്‍ട്രന്‍സ് ഫലം ചൊവ്വാഴ്ച

തിരുവനന്തപുരം: സംസ്ഥാന മെഡിക്കല്‍, എഞ്ചിനീയറിംഗ് പരീക്ഷാ ഫലം ചൊവാഴ്ച പ്രസിദ്ധീകരിക്കും.

ചൊവാഴ്ച രാവിലെ പതിനൊന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ പിആര്‍ഡി ചേമ്പറില്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ പരീക്ഷാ ഫലം പ്രഖ്യാപിക്കും.

പരീക്ഷാ ഫലം , , , , വിവിധ വെബ്സൈറ്റുകളില്‍ ലഭ്യമാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+