ചെലവുവിവരം ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണം: ജോസഫ്
തിരുവനന്തപുരം: മൈത്രി ഭവന നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് 433കോടി രൂപ വകമാറ്റിച്ചെലവഴിച്ചതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണമെന്ന് പൊതുമരാമത്ത് മന്ത്രി പി.ജെ ജോസഫ് ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും. തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ച കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications