എംജി സര്‍വ്വകലാശാലയില്‍ എസ് എഫ് ഐ അക്രമം
കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഉപരോധം നടത്തി.
അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലേക്ക് അതിക്രമിച്ചു കയറിയ പ്രവര്‍ത്തകര്‍ സര്‍വ്വകലാശാലാ ഫയലുകളും മറ്റുപകരണങ്ങളും തകര്‍ത്തിട്ടുണ്ട്.
സിന്‍ഡിക്കേറ്റ് യോഗം നടക്കുന്ന ഹാളിലാണ് പ്രവര്‍ത്തകര്‍ ഉപരോധം നടത്തിയത്.
സിന്‍ഡിക്കേറ്റ് യോഗം ചേരണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും സര്‍വ്വകലാശാലയില്‍ മാര്‍ച്ച് നടത്തി.












Click it and Unblock the Notifications