ട്രോളിംഗ് നിരോധനം ജൂണ്‍15മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 15മുതല്‍ ട്രോളിംഗ് നിരോധനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്‍ അറിയിച്ചു.
ട്രോളിംഗ് നിരോധനത്തിന്റെ ഫലം എത്രത്തോളമുണ്ടെന്ന് പഠനം നടത്തുന്നതിനായി വിധഗ്ദ സമിതിയെ നിയോഗിക്കും. നിരോധനം ജൂലൈ 29വരെ നീണ്ടുനില്‍ക്കും.
മന്ത്രി സഭാ സമ്മേളനത്തിനുശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.












Click it and Unblock the Notifications