മയക്കുമരുന്നു കേസ്: അന്വേഷണം തുടരുന്നു
ദില്ലി: രാഹുല്‍ മഹാജന്റെ പൊലീസ് കസ്റഡി വ്യാഴാഴ്ച അവസാനിക്കും. ഇതിനിടയില്‍ തന്റെ അഭിഭാഷകരെ കാണാന്‍ രാഹുലിന് അനുമതി ലഭിച്ചിട്ടുണ്ട്.
പ്രമുഖ ബിജെപി നേതാക്കളായ വെങ്കയ്യ നായിഡു, കല്‍രാജ് മിശ്ര, മുക്താന് അബ്ബാസ് നഖ്വി എന്നിവര്‍ തുഗ്ലക് റോഡ് പൊലീസ് സ്റേഷനിലെത്തി രാഹുലിനെ കണ്ടു.
സംഭവത്തിന്റെ വിശദാംശങ്ങള്‍ ലഭിക്കുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്. ഇതിനിടയില്‍ രാഹുലും സഹീല്‍ സാരുവും നല്കിയ പ്രസ്ഥാവനകളിന്മേല് ദില്ലിപൊലീസ് മുംബൈയില്‍ അന്വേഷണം നടത്തിയിട്ടുണ്ട്.
മരിച്ച വിവേക് മോയ്ത്രയുടെ കരളില്‍നിന്നും വൃക്കകളില്നിന്നും കൊക്കെയ്നിന്റെയും ഹെറോയിനിന്റെയും അംശം കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ പൊസ്റ്മോര്ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മാത്രമല്ല രാഹുലിന്റെയും സഹീലിന്റെയും രക്തമാതൃകകളില് നടത്തിയ പരിശോധനയിലും മയക്കുമരുന്നുകളുടെ അംശം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇതുസംബന്ധിച്ച് വിവരം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ആദ്യം പരിശോധന നടത്തിയ അപ്പോളോ ആശുപത്രി എംഡി അനുപം സിബല്‍ രാജിവെച്ചിട്ടുണ്ട്.
ബുധനാഴ്ച അറസ്റിലായ ഹരീഷ് ശര്‍മ, ഗണേശ് എന്നിവരെ ജാമ്യത്തില്‍ വിട്ടിട്ടുണ്ട്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications