Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അപകത്തില്‍ മരിച്ചു

ദുബയ്: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് എം. കെ മാധവന്‍(58) കാറപടകത്തില്‍ മരിച്ചു.

മാധവനും മറ്റു നാലുപേരും സഞ്ചരിച്ചുകൊണ്ടിരുന്ന കാര്‍ കടലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മാധവന്‍ അപകടസ്ഥാലത്തുതന്നെ മരിക്കുകയായിരുന്നു.

മാധവനോടൊപ്പമുണ്ടായിരുന്ന നാലുപേരില്‍ തളിക്കുളം സ്വദേശി മോഹനനും ബുധനാഴ്ച രാത്രിയുണ്ടായ അപടത്തില്‍ മരിച്ചിട്ടുണ്ട്.

കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ രക്ഷപ്പെട്ടിട്ടുണ്ട്. സംഭവംനടന്ന് മൂന്ന് മണിക്കൂര്‍ നേരത്തെ തിരച്ചിലിന് ശേഷമാണ് മാധവന്റെ മൃതദേഹം കടലില്‍നിന്ന് കണ്ടെടുത്തത്. മൃതദേഹം ഷാര്‍ജയിലെ കുവൈറ്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+