മെറാപ്പി വീണ്ടും തീതുപ്പുന്നു
ജാവ: ഇന്തോനേഷ്യയിലെ ജാവയിലുള്ള മെറാപ്പി ആിപര്‍വ്വതം വീണ്ടും പ്രക്ഷുബ്ധാവസ്ഥയിലായി.
പതിനയ്യായിരത്തോളം വരുന്ന പരിസര വാസികള്‍ സുരക്ഷാ സ്ഥാനങ്ങള്‍ തേടി യാത്രയാരംഭിച്ചിരിക്കുകയാണ്.
അി പര്‍വ്വതം വീണ്ടും സജീവമായതിനെത്തുടര്‍ന്ന് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ മുന്‍കരുതലുകളെടുത്തുതുടങ്ങി.
പര്‍വ്വതത്തില്‍നിന്നും ലാവയും വാതകവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
രണ്ടാഴ്ച മുമ്പുണ്ടായ വന്‍ ഭൂകമ്പത്തിന്റെ ഭാഗമായാണ് മെറാപ്പി വീണ്ടും അപകടാവസ്ഥയിലായതെന്ന് അിപര്‍വ്വതങ്ങളെക്കുറിച്ചു പഠനം നടത്തുന്ന ശാസ്ത്രജ്ഞര്‍ പറഞ്ഞു.












Click it and Unblock the Notifications