രാജ്യസഭാ സീറ്റ്: കേരളാ കോണ്‍ഗ്രസ്സ് (എം) അവകാശമുന്നയിച്ചു
കോട്ടയം: യു ഡി എഫിലെ പ്രമുഖ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗം കേരളത്തിന്റെ രാജ്യസഭാ സീറ്റിനായി അവകാശവാദമുന്നയിച്ചു.
2005ല്‍ കരുണാകരന്‍ യു ഡി എഫ് വിട്ടപ്പോള്‍ ആന്റണിയെ തല്‍സ്ഥാനത്ത് നിയോഗിച്ച സമയത്ത് നല്‍കിയ വാഗ്ദാനം യുഡിഎഫ് നേതൃത്വം നടപ്പിലാക്കണമെന്ന് കേരള കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടി അധ്യക്ഷന്‍ സി. എഫ് തോമസ് എം എല്‍ എ ആവശ്യപ്പെട്ടു.
രാജ്യസഭാ സീറ്റിന് ഇപ്പോള്‍ ഏറ്റവും അര്‍ഹതയുള്ളത് മാണി വിഭാഗത്തിനാണെന്നും തോമസ് പ്രസ്താവനയില്‍ അവകാശപ്പെട്ടു.












Click it and Unblock the Notifications