സെക്രട്ടറിയെയും വിപ്പിനെയും തിരഞ്ഞെടുത്തു
തിരുവനന്തപുരം: സിപിഎം നിയമസഭാകക്ഷി സെക്രട്ടറിയായി പി.ജയരാജനെയും വിപ്പായി ആനത്തലവട്ടം ആനന്ദനെയും തിരഞ്ഞെടുത്തതായി പാര്‍ട്ടി പത്രക്കുറിപ്പില്‍ അറിയിച്ചു.
എകെജി സെന്ററില്‍ നടന്ന യോഗത്തില്‍ പതിനഞ്ചംഗ എക്സിക്യൂട്ടീവ് മെമ്പംര്‍ കമ്മറ്റിയെയും തിരഞ്ഞെടുത്തിട്ടുണ്ട്.
സിപിഎം സ്റേറ്റ് സെക്രട്ടേറിയറ്റ് അംഗവും ധനമന്ത്രിയുമായ ഡോ. തോമസ് ഐസക്, മുന്‍ മന്ത്രി ടി. ശിവദാസമേനോന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications