ആന്ധ്രാപ്രദേശില്‍ 12 പേരെ ചുട്ടുകൊന്നു
ഹൈദരാബാദ്: ആന്ധ്രാ പ്രദേശിലെ മഹബൂബ്നഗര്‍ ജില്ലയില്‍ നാല് സ്ത്രീകളടക്കം 12 പേരെ ചുട്ടുകൊന്നു. ഇവരുടെ വീടുകള്‍ക്ക് ശത്രുക്കള്‍ തീവയ്ക്കുകയായിരുന്നു.
പൊല്‍ക്കാംപള്ളി ഗ്രാമത്തിലാണ് സംഭവം. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് വീടുകള്‍ക്ക് തീവച്ചത്. ശത്രുതയാണ് ആക്രമണത്തിനു പ്രേരണയായതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.












Click it and Unblock the Notifications