Get Updates
Get notified of breaking news, exclusive insights, and must-see stories!

സംവരണനയം പുന:പരിശോധിക്കില്ല: ചിദംബരം

ദില്ലി: ജാതി അടിസ്ഥാനത്തിലുള്ള സംവരണ നയം പുന:പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി പി.ചിദംബരം പറഞ്ഞു.

ഞായറാഴ്ച സംപ്രേഷണം സംപ്രേഷണം ചെയ്യാനിരിക്കുന്ന ഒരു ടിവി അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചിദംബരം. ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്റെ നയം പാര്‍ലമെന്റിലും സുപ്രിം കോടതിയിലും വിശദമാക്കുമെന്നും ചിംദംബരം പറഞ്ഞു.

27 ശതമാനം സംവരണം നടപ്പിലാക്കുന്നതു സംബന്ധിച്ച മാനദണ്ഡത്തെ കുറിച്ചുള്ള സുപ്രിം കോടതിയുടെ ചോദ്യങ്ങള്‍ക്ക് പിന്നോക്ക ജാതികളുടെ എണ്ണം സംബന്ധിച്ച വിവിധ സംസ്ഥാന റിപ്പോര്‍ട്ടുകളും മണ്ഡല്‍ റിപ്പോര്‍ട്ടും എന്‍എസ്എസ്ഒ സര്‍വേകളും അടിസ്ഥാനമാക്കി മറുപടി നല്‍കുമെന്നും ചിദംബരം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+