വി. എസ് കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തും
തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ശനിയാഴ്ച തമിഴ്നാട് മുഖ്യമന്ത്രി എം.കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തും.
കോയമ്പത്തൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജിയിലില്‍ തടവില്‍ക്കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയുടെ മോചനവുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച നടത്തുന്നത്.
വൈകുന്നേരം 7.30ന് ചെന്നൈയിലാണ് കൂടിക്കാഴ്ച നടക്കുക. മദനി പ്രശ്നം കൂടാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടും ചര്‍ച്ചയില്‍ മുഖ്യവിഷയമാകുമെന്ന് കരുതപ്പെടുന്നു.












Click it and Unblock the Notifications