കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമ്യത്തിനായി മയക്കുമരുന്നിന്റെ അളവ് പരിഗണിക്കില്ല: ഹൈക്കോടതി

  • By Super
Google Oneindia Malayalam News

ദില്ലി: മയക്കുമരുന്നു കേസ് ചുമത്തപ്പെട്ട് അറസ്റിലാവുന്നവര്‍ക്ക് കൈവശമുണ്ടായിരുന്ന മയക്കുമരുന്നിന്റെ അളവു പരിഗണിച്ച് ജാമ്യം നല്‍കുന്ന കീഴ്വഴക്കം തുടരേണ്ടതില്ലെന്ന് ദില്ലി ഹൈക്കോടതി ഉത്തരവിട്ടു.

ജസ്റിസ് ബദര്‍ ദുരസ് അഹമ്മദാണ് വിചാരണക്കോടതികള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. അന്തരിച്ച ബിജെപി നേതാവ് പ്രമോദ് മഹാജന്റെ മകന്‍ രാഹുല്‍ മഹാജന്റെ പേരിലുള്ള മയക്കുമരുന്നുകേസുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഈ നിര്‍ദ്ദേശം.

മയക്കുമരുന്നുകേസില്‍ രാഹുലിനെതിരെ തെളിവുകളില്ലെന്നു കാണിച്ച് നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X