ഓഹരി വിപണിയില്‍ 334 പോയിന്റ് ഇടിവ്
മുംബൈ: ഓഹരി വിപണിയില്‍ കഴിഞ്ഞ വാരാന്ത്യത്തിലെ തിരിച്ചുകയറ്റം നിക്ഷേപകരില്‍ നല്‍കിയ പ്രതീക്ഷകള്‍ വീണ്ടും മങ്ങി. തിങ്കളാഴ്ച മറ്റൊരു തകര്‍ച്ച കൂടി നേരിട്ട വിപണി 9476പോയിന്റിലാണ് ക്ലോസ് ചെയ്തത്.
334 പോയിന്റിന്റെ തകര്‍ച്ചയാണ് തിങ്കളാഴ്ചയുണ്ടായത്. നിഫ്റ്റി 89 പോയിന്റ് ഇടിഞ്ഞു.












Click it and Unblock the Notifications