ജമ്മുവില്‍ ഗ്രനേഡ് ആക്രമണം: ഒരാള്‍ മരിച്ചു
ജമ്മു: തിങ്കളാഴ്ച രാവിലെ ജമ്മു നഗരത്തിലെ ബസ് സ്റാന്റില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരിക്കേറ്റു.
ബസ് സ്റാന്റിനു നേരെ രണ്ടോ മൂന്നോ ഗ്രനേഡുകള്‍ ഭീകരര്‍ എറിഞ്ഞു. ഒരാള്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications