വിഭാഗീയത ചര്‍ച്ചകളിലൂടെ പരിഹരിക്കും: വി.എസ്
തിരവനന്തപുരം: കേരളത്തിലെ സിപിഎമ്മില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന വിഭാഗീയത സംസ്ഥാനത്തെ ഭരണത്തെ ബാധിക്കില്ലെന്നും പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.
1996-2002കാലഘട്ടത്തില്‍ മൈത്രി ഭവനനിര്‍മ്മാണ പദ്ധതി നടത്തിപ്പില്‍ പൊതുമരാമത്ത് മന്ത്രി പി.ജെ ജോസഫിനെതിരെ ആരോപിക്കപ്പെടുന്ന അഴിമതിയെപ്പറ്റി വശദവിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
പ്രാഥമിക വിവരങ്ങള്‍ പ്രകാരം അഴിമതിയില്‍ ജോസഫ് വ്യക്തപരമായി ഇടപെട്ടിട്ടില്ലെന്നാണ് തെളിയുന്നത്- മുഖ്യമന്ത്രി അറിയിച്ചു












Click it and Unblock the Notifications