Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യസഭാ സീറ്റ്: ചര്‍ച്ച ആവശ്യമില്ലെന്ന് മാണി

കോട്ടയം: രാജ്യസഭാ സീറ്റ് ആര്‍ക്കുനല്‍കണമെന്നതിനെപ്പറ്റി ചര്‍ച്ചയുടെ ആവശ്യമില്ലെന്ന് കേരള കോണ്‍ഗ്രസ്സ് (എം) നേതാവ് കെ.എം മാണി അഭിപ്രായപ്പെട്ടു.

സീറ്റ് കേരളാകോണ്‍ഗ്രസ്(എം) നാണെന്ന് ജനങ്ങളുടെ മുന്നില്‍വെച്ചാണ് കോണ്‍ഗ്രസ്സ് പ്രഖ്യാപിച്ചത്. ആ വാക്ക് അവര്‍ പാലിക്കുമെന്നാണ് പ്രതീക്ഷ- വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ മാണി പറഞ്ഞു.

പാര്‍ട്ടിയുടെ തീരുമാനം മുസ്ലിം ലീഗിനെയും അറിയിച്ചിട്ടുണ്. കോണ്‍ഗ്രസ്സിനും ലീഗിനും രാജ്യസഭയില്‍ അംഗങ്ങളുണ്ട്. കേരളാ കോണ്‍ഗ്രസ്(എം)ന് മാത്രമാണ് പ്രതിനിധിയില്ലാത്തത്. സ്ഥാനാര്‍ത്ഥിയാരെന്ന് നാമനിര്‍ദ്ദേശപ്പത്രിക സമര്‍പ്പിക്കുമ്പോള്‍ അറിയാം- മാണികൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+