Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറില്‍ നിന്നും കൂടുതല്‍ വിമാനങ്ങള്‍

ദുബയ്: അവധിക്കാലത്തെ യാത്രാ തിരക്ക് പരിഗണിച്ച് ഇന്ത്യന്‍ എയര്‍ലൈന്‍സ് ഖത്തറില്‍ നിന്നും കേരളത്തിലേക്ക് പ്രത്യേക സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു.

കേരളത്തിലേയ്ക്ക് ഇപ്പോഴുള്ള ദൈനംദിന സര്‍വീസുകള്‍ക്കു പുറമെയാണ് പുതിയവ ആരംഭിക്കുന്നത്.

ജൂണ്‍ 30, ജൂലൈ 1, ജൂലൈ 2 എന്നീ ദിവസങ്ങളിലാണ് പ്രത്യേക സര്‍വ്വീസ് നടത്തുകയെന്ന് എയര്‍ലൈന്‍ വൃത്തങ്ങള്‍ ദോഹയില്‍ അറിയിച്ചു.

മെയ്മാസത്തോടെ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളില്‍ മെയ് മാസത്തോടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. 2005നെ അപേക്ഷിച്ച് 2006ല്‍ വിമാനയാത്രക്കാരുടെ എണ്ണത്തില്‍ 12-15 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.

മെയ് മാസത്തെ യാത്രക്കാരില്‍ 30 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+