ജപ്പാനില്‍ ശക്തമായ ഭൂചലനം
ടോക്കിയോ: ജപ്പാന്റെ കിഴക്കു പിടഞ്ഞാറന്‍ പ്രദേശങ്ങളില്‍ തിങ്കളാഴ്ച രാവിലെ ശക്തമായ ഭൂചലനമുണ്ടായി. ഏഴ് പേര്‍ക്ക് പരിക്കേറ്റു.
റിക്ടര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തിയ ചലനത്തില്‍ 7പേര്‍ക്ക് പരുക്കേറ്റു. ഭൂകമ്പത്തെത്തുടര്‍ന്ന് സുനാമി ഭീഷണിയില്ലെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ക്യൂഷു ദ്വീപിലെ ഓയിറ്റ നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. മൂന്നു മണിക്കൂറിനു ശേഷം വടക്കന്‍ ജപ്പാനിലെ ഒമൊറി തീരത്ത് റിക്ടര്‍സ്കെയിലില്‍ 4.8 രേഖപ്പെടുത്തിയ നേരിയ ചലനം അനുഭവപ്പെട്ടു.












Click it and Unblock the Notifications