ബിഎസ്എന്‍എല്‍ ടെലഫോണ്‍ വാടക കുറച്ചു
ദില്ലി: ബിഎസ്എന്‍എല്ലിന്റെ വണ്‍ ഇന്ത്യ പ്ലാനിനുള്ള മാസവാടക 299 രൂപയില്‍ നിന്നും 225 രൂപയായി കുറച്ചു.
ഈ പ്ലാനിലുള്ള വരിക്കാര്‍ക്ക് മാസത്തില്‍ 25 സൗജന്യ കോളുകളും അനുവദിച്ചിട്ടുണ്ട്. നേരത്തെ വണ്‍ ഇന്ത്യ പ്ലാനില്‍ സൗജന്യ കോളുകളുണ്ടായിരുന്നില്ല.
വണ്‍ ഇന്ത്യ പ്ലാന്‍ പ്രകാരം ഇന്ത്യയിലെവിടെയും മിനിട്ടിന് ഒരു രൂപ നിരക്കില്‍ വിളിക്കാനാവും.












Click it and Unblock the Notifications