സെന്‍സെക്സ് 414 പോയിന്റ് കൂടി ഇടിഞ്ഞു
മുംബൈ: ഓഹരി വിപണിയില്‍ ഇടിവ് തുടര്‍ക്കഥയാവുന്നു. ചൊവ്വാഴ്ച 414 പോയിന്റ് കൂടി ഇടിഞ്ഞ ഓഹരി വിപണി 9,063ലാണ് ക്ലോസ് ചെയ്തത്.
116 പോയിന്റ് ഇടിവോടെ തുടങ്ങിയ വിപണി 9360ലെത്തിയതിനു ശേഷം ഒരു തിരിച്ചുകയറ്റം ഉണ്ടായതേയില്ല. 9000 പോയിന്റിനും താഴേക്കു പോയ വിപണി 8994 വരെ എത്തിയതിനു ശേഷമാണ് 9,063ല്‍ ക്ലോസ് ചെയ്തത്.
നിഫ്റ്റി 114 പോയിന്റ് താഴ്ന്ന് 2,663ല്‍ ക്ലോസ് ചെയ്തു.












Click it and Unblock the Notifications