ഓഹരി വിപണി 9000ന് കീഴെ ക്ലോസ് ചെയ്തു
മുംബൈ: ഓഹരി വിപണിയിലെ ഇടിവ് തുടര്‍ക്കഥയാവുന്നു. ബുധനാഴ്ച 9000 പോയിന്റിന് കീഴെയാണ് വിപണി ക്ലോസ് ചെയ്തത്. 2006ല്‍ ആദ്യമായാണ് വിപണി 9000നു കീഴെ ക്ലോസ് ചെയ്യുന്നത്.
ചൊവ്വാഴ്ച 133.21 പോയിന്റ് ഇടിവോടെ 8929.44 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. രാവിലത്തെ വ്യാപാരത്തില്‍ 300 പോയിന്റോളം സൂചിക ഉയര്‍ന്നെങ്കിലും മൂച്വല്‍ ഫണ്ടുകളും ഇടത്തരം നിക്ഷേപകരും നടത്തിയ കനത്ത വില്പനയെ തുടര്‍ന്ന് വീണ്ടും ഇടിവ് നേരിട്ടു.
നിഫ്റ്റി 30.50 പോയിന്റ് താഴ്ന്ന് 2632.80ലെത്തി. ഒരു ഘട്ടത്തില്‍ ബിഎസ്ഇ 9387.06 പോയിന്റിലും നിഫ്റ്റി 2765.75 പോയിന്റിലുമെത്തിയിരുന്നു.












Click it and Unblock the Notifications