രാഹുല്‍ മഹാജന് ജാമ്യം അനുവദിച്ചു
ദില്ലി: മയക്കുമരുന്നുകേസില്‍ കുറ്റം ചുമത്തപ്പെട്ട രാഹുല്‍ മഹാജന് ദില്ലിയിലെ പ്രത്യേക കോടതി ജാമ്യമനുവദിച്ചു.
രണ്ടുലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് പ്രത്യേക കോടതി ജഡ്ജി സ്വര്‍ണ കാന്ത ജാമ്യം അനുവദിച്ചത്.
കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ അനുവാദമില്ലാതെ ദില്ലി വിട്ടു പുറത്തു പോകരുതെന്നും കോടതി രാഹുലിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications