Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍പിജി വാഹനങ്ങള്‍ക്കെതിരെ നടപടിയരുത്: ഹൈക്കോടതി

കൊച്ചി: അംഗീകൃത ഗ്യാസ് കിറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കരുതെന്ന് ഹൈക്കോടതി ജഡ്ജി തോത്തില്‍ രാധാകൃഷ്ണന്‍ ഉത്തരവിട്ടു.

ഇരു ചക്ര, മുച്ചക്ര വാഹനങ്ങള്‍ക്കായി ഓട്ടോ എല്‍പിജി കിറ്റ് വിതരണം ചെയ്യുന്ന വിവിധ സ്ഥാപനങ്ങള്‍ ഗ്യാസ് കിറ്റു വിതരണത്തില്‍ അടയന്തിര നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയിലാണ് കോടതി ഈ ഉത്തരവിട്ടത്.

ഇതുപ്രകാരം ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള എല്‍പിജി വാഹനങ്ങളില്‍ ഉപയോഗിക്കരുതെന്നും . അംഗീകൃത കിറ്റുകള്‍ മാത്രമേ ഉപോയഗിക്കാവൂ എന്നും ഇന്ധനം ദുരുപയോഗം ചെയ്യരുതെന്നും കോടതി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+