യാക്കൂബ് കൊല: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍ മീത്തലെ പുന്നാട്ട് ചൊവ്വാഴ്ച രാത്രി സിപിഎം പ്രവര്‍ത്തകന്‍ യാക്കൂബിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ ആര്‍ എസ്എസ് പ്രവര്‍ത്തകനായ കാവ്യേഷിനെ(24) പൊലീസ് അറസ്റു ചെയ്തു.
സംഭവത്തിലെ മറ്റു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അഞ്ചു പേരടങ്ങിയ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും എസ് പി മാത്യു പോളികാര്‍പ് അറിയിച്ചു.
മുന്‍ കരുതലെന്ന നിലയ്ക്ക് ആര്‍എസ എസ് ജില്ലാവിഭാഗം പ്രചാര്‍ പ്രമുഖ് വല്‍സലന്‍ തില്ലങ്കേരി ഉള്‍പ്പെടെ അഞ്ചുനേതാക്കളെ കസ്റഡിയിലെടുത്തിട്ടുണ്ട്.
യാക്കൂബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഎം കീഴൂര്‍ ചാവശ്ശേരി പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.












Click it and Unblock the Notifications