ഇന്തോനേഷ്യയില്‍ നേരിയ ഭൂചലനം
ദില്ലി: ബുധനാഴ്ച രാവിലെ ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു.
പുലര്‍ച്ചെ 5.44നാണ് റിച്ചര്‍ സ്കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചനം അനുഭവപ്പെട്ടതെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.
അപകടങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.












Click it and Unblock the Notifications