പൊലീസിന്റെ തലപ്പത്ത് അഴിച്ചുപണി
തിരുവനന്തപുരം: ജേക്കബ് പുന്നൂസിനെ സംസ്ഥാന ഇന്റലിജന്റ്സ് അഡീഷണല്‍ ഡിജിപിയായി നിയമിച്ചു.
ഇന്റലിജന്‍സ് അഡീഷണല്‍ ഡിജിപി ആയിരുന്ന രമേശ് ചന്ദ്രഭാനുവിനെ പിഎസ്സി ചീഫ് വിജിലന്‍സ് ഓഫീസറായി നിയമിച്ചു.
അരുണ്‍കുമാര്‍ സിന്‍ഹ ആയിരിക്കും പുതിയ ദക്ഷിണമേഖലാ ഐജി. ഇതേവരെ സിന്‍ഹ ഇന്റലിജന്റ്സ് വിഭാഗം ഐജി ആയിരുന്നു. ദക്ഷിണ മേഖലാ ഐജി ആയിരുന്ന ടി.പി. സെന്‍കുമാറിനെ മനുഷ്യാവകാശ കമ്മീഷനില്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചു.
ബാബുരാജ് ആണ് ലോകായുക്തയുടെ ചീഫ് ഇന്‍വെസ്റിഗേറ്റിംഗ് ഓഫീസര്‍.












Click it and Unblock the Notifications