കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസ് കൊക്കയിലേക്കു മറിഞ്ഞ് 28 മരണം

  • By Staff
Google Oneindia Malayalam News

ജമ്മു: ജമ്മുകാശ്മീരില്‍ ബസ്സ് കൊക്കയിലേക്കു മറിഞ്ഞ് ചുരുങ്ങിയത് 28 പേര്‍ മരിക്കുകയും 20പേര്‍ക്ക് പരുക്കേല്‍ക്കുകയുംചെയ്തു.

ജമ്മു-ശ്രീ നഗര്‍ ദേശീയപാതയില്‍ ബട്ടരി ചഷ്മയ്ക്കടുത്ത് ഞായറാഴ്ച പുലര്‍ച്ചെയാണ് വളവില്‍ വെച്ച് നിയന്ത്രണം വിട്ട ബസ് 500അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞത്.

മുന്‍പും കൊടും വളവുള്ള ഈ പ്രദേശത്ത് ഇത്തരം അപകടങ്ങള്‍ നടന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്ന് ജമ്മുവിലെ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് എസ്.പി വായിദ് അറിയിച്ചു.

അപകടത്തിന്റെ യഥാര്‍ത്ഥകാരണം വെളിവായിട്ടില്ല. പരിക്കേറ്റവരെ ജമ്മു ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X