സ്മാര്‍ട് സിറ്റി: ചര്‍ച്ചനടത്തുമെന്ന് വി.എസ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ താല്പര്യങ്ങള്‍ക്ക് അനുസൃതമാണെന്നു കണ്ടാല്‍ സ്മാര്‍ട് സിറ്റി സ്ഥാപിക്കുന്ന കാര്യം ദുബായി ഇന്റര്‍നെറ്റ് സിറ്റി അധികൃതരുമായി ചര്‍ച്ചനടത്തുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു.
ഇന്റര്‍നെറ്റ് സിറ്റി അധികൃതരുമായി യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്ന ധാരണകള്‍ ഓരോന്നായി പരിശോധിച്ച് ഇക്കാര്യത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications