ജോസ് ബേബി ഡപ്യൂട്ടി സ്പീക്കര്‍
തിരുവനന്തപുരം: പന്ത്രണ്ടാമത് സംസ്ഥാനനിയമസഭയിലെ ഡപ്യൂട്ടി സ്പീക്കറായി സിപിഐയിലെ ജോസ് ബേബിയെ തിരഞ്ഞെടുത്തു.
മണ്ണാര്‍ക്കാട് മണ്ഡലത്തെയാണ് ജോസ് ബേബി നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്.
കുന്നമംഗലത്തുനിന്നുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥി യുസി രാമനായിരുന്നു പ്രതിപക്ഷത്തിന്റെ ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ത്ഥി.
തിരഞ്ഞെടുപ്പില്‍ ജോസിന് 94വോട്ടുകളും രാമന് 41വോട്ടുകളുമാണ് ലഭിച്ചത്. രഹസ്യബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടത്തിയത്.












Click it and Unblock the Notifications