എസ്എംഇ പീഡനം: സുപ്രികോടതിയെ സമീപിക്കും
തിരുവനന്തപുരം: കോട്ടയം എസ് എം ഇ ഇന്‍സ്റിറ്റ്യൂട്ടില്‍ റാഗിംങ്ങിന്റെ പേരില്‍ നടത്തിയ പീഡനത്തിനിരയായ പെണ്‍കുട്ടിയെ നുണപരിശോധനയ്ക്ക് (പോളിഗ്രാഫ് ടെസ്റ്) വിധേയയാക്കാനുള്ള ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കും.
നിയമവിധഗ്ദ്ധരുമായി ഹൈക്കോടതി ഉത്തരവു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് വിശദാംശങ്ങള്‍ പഠിച്ചശേഷമായിരിക്കും സുപ്രിം കോടതിയില്‍ പരാതി സമര്‍പ്പിക്കുക.
കാര്യങ്ങളുടെ സത്യാവസ്ഥ അറിഞ്ഞതിനുശേഷം പീഡനത്തിന് ഇരയായ പെണ്‍കുട്ടിയ്ക് വേണ്ട സംരക്ഷണം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
നിയമസഭയില്‍ പിഎന്‍ വാസവന്റെ സബ്മിഷനുമറുപടിയായി ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.












Click it and Unblock the Notifications