സെന്‍സെക്സ് 10,000നു മുകളില്‍ ക്ലോസ് ചെയ്തു
മുംബൈ: മൂന്ന് ദിവസത്തെ കുതിച്ചുകയറ്റത്തിനു ശേഷം ചൊവ്വാഴ്ച നേരിട്ട തിരിച്ചടിയെ ബുധനാഴ്ച ഓഹരി വിപണി അതിജീവിച്ചു.
218 പോയിന്റ് ഉയര്‍ന്ന് മുംബൈ ഓഹരി വിപണി സൂചിക 10,040ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 62 പോയിന്റ് ഉയര്‍ന്ന് 2,923ല്‍ ക്ലോസ് ചെയ്തു.
ചൊവ്വാഴ്ച വിപണി 175 പോയിന്റിന്റെ ഇടിവ് നേരിട്ടിരുന്നു. എന്നാല്‍ ബുധനാഴ്ച മിക്ക കമ്പനികളും നേട്ടമുണ്ടാക്കി.












Click it and Unblock the Notifications