Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റ് വാര്‍ത്ത: പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: ബജറ്റ് നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുന്നതിനുമുമ്പ് പത്രങ്ങളില്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ വന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ബജറ്റ് ചോര്‍ന്ന പ്രശ്നം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തന് അവതരണാനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് പ്രതിപക്ഷം നിയമസഭയില്‍ ബഹിഷ്കരിച്ചത്.

കെ. എം.മാണിയാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. പ്രശ്നം സംബന്ധിച്ച് ധനകാര്യമന്ത്രി തോമസ് ഐസക് വിശദീകരണം നല്‍കിയതിനെത്തുടര്‍ന്നാണ് സ്പീക്കര്‍ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത്.

ഇടതു സര്‍ക്കാറിന്റെ പൊതുകാഴ്ചപ്പാടാണ് മാധ്യമങ്ങളില്‍ വന്നതെന്ന് തോമസ് ഐസക് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+