ഓഹരി സൂചിക 236 പോയിന്റ് ഉയര്‍ന്നു
മുംബൈ: ഓഹരി വിപണിയില്‍ കുതിച്ചുകയറ്റം തുടരുന്നു. വ്യാഴാഴ്ച ഓഹരി സൂചിക 236 പോയിന്റ് കൂടി ഉയര്‍ന്നു.
10320 പോയിന്റിലാണ് വിപണി വ്യാപാരം ക്ലോസ് ചെയ്തത്. നിഫ്റ്റി 71 പോയിന്റ് ഉയര്‍ന്ന് 2995ല്‍ ക്ലോസ് ചെയ്തു.
എല്‍ ആന്റ് ടി, എച്ച്ഡിഎഫ്സി, ഹിണ്ടാല്‍കോ, ഗ്രാസിം, നാല്‍കോ, എം ആന്റ് എം തുടങ്ങിയ കമ്പനികളാണ് കാര്യമായ നേട്ടമുണ്ടാക്കിയത്. ഡോ.റെഡ്ഢീസ് ലാബ്, ഭാരതി എയര്‍ടെല്‍, ജെറ്റ് എയര്‍വേയ്സ്, എച്ച്സിഎല്‍ ടെക് എന്നീ കമ്പനികള്‍ക്ക് നഷ്ടം നേരിടേണ്ടിവന്നു.












Click it and Unblock the Notifications