Get Updates
Get notified of breaking news, exclusive insights, and must-see stories!

തോട്ടം തൊഴിലാളി സമരം: ചര്‍ച്ച പരാജയപ്പെട്ടു

തിരുവനന്തപുരം: തോട്ടം തൊഴിലാളികളുമായി തൊഴില്‍ മന്ത്രി പി.കെ.ഗുരുദാസന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.

ഇതേത്തുടര്‍ന്ന് സമരം ഇനിയും നീണ്ടുപോകാനാണ് സാധ്യത. കഴിഞ്ഞ കുറേ ദിവസങ്ങളായി തോട്ടം തൊഴിലാളികള്‍ അനിശ്ചിത കാല സമരത്തിലാണ്.

വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച നടക്കുമെന്നും ഈ ചര്‍ച്ചയില്‍ പ്രശ്നങ്ങളെ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും തൊഴിലാളി നേതാക്കള്‍ അറിയിച്ചു.

കൂലി വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണഅ തോട്ടം തൊഴിലാളികള്‍ സമരം തുടങ്ങിയത്. എന്നാല്‍ കൂലിവര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ഉടമകള്‍ നിരാകരിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+