ബജറ്റില്‍ 6210 കോടിയുടെ വാര്‍ഷിക പദ്ധതികള്‍
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ 6210 കോടി രൂപയുടെ വാര്‍ഷിക പദ്ധതികള്‍ വിഭാവനം ചെയ്യുന്നു.
ബജറ്റിലെ റവന്യൂ ചെലവ 24,554.82 കോടി രൂപയും റവന്യു കമ്മി 5414.78 കോടി രൂപയുമാണ്. അധിക ചെലവ് 228.28 കോടി രൂപയും അധികവരവ് 105 കോടി രൂപയുമാണ് റവന്യു വരവ് 19,140.04 കോടി രൂപ. മൊത്തം കമ്മി 19,140.കോടി രൂപ.
ചെലവുകള്‍ വെട്ടിക്കുറക്കുന്നതിനു പകരം വളര്‍ച്ചാനിരക്ക് അനുസരിച്ച് പരിമിതപ്പെടുത്തുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.












Click it and Unblock the Notifications