റവന്യു വരുമാനം ഉയര്‍ത്തും: ധനമന്ത്രി
തിരുവനന്തപുരം: റവന്യു വരുമാനം ഉയര്‍ത്തുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.
അതേ സമയം അധിക വിഭവ സമാഹരണത്തിലൂടെ സാധാരണക്കാരനു മേല്‍ അധികഭാരം അടിച്ചേല്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
റവന്യൂ വരുമാനത്തില്‍ 16 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. മൂലധനച്ചെലവിനായി കൂടുതല്‍ വായ്പയെടുക്കും. കഴിഞ്ഞ സര്‍ക്കാര്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ സമൂല അഴിച്ചുപണി സാധ്യമല്ലാത്തതിനാല്‍ സുപ്രധാന നിര്‍ദേശങ്ങള്‍ ഈ ബജറ്റില്‍ നിന്നും ഒഴിവാക്കുകയാണെന്ന് ധനമന്ത്രി അറിയിച്ചു.












Click it and Unblock the Notifications